കണികാണും നേരം കമലനേത്രന്‍റെ ......
നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......
കനകകിങ്ങിണി വളകള്‍മോതിരം ........
അണിഞ്ഞുകാണേണം ഭഗവാനെ ..........
നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......
കനകകിങ്ങിണി വളകള്‍മോതിരം ........
അണിഞ്ഞുകാണേണം ഭഗവാനെ ..........
ഒരുപുതുവര്ഷാരംമ്പം കൂടി ---അശംസകളോടെ

കണ്ണാ കത്തോളണേ!!!!!!
1 comment:
ഇവിടെ എതിയപ്പൊഴെക്കും നന്നെ വൈകി. എപ്പൊ പുറപ്പെട്ടതാന്നറിയൊ? വിഷുക്കൈനീട്ടം ഇത്ര വേണ്ടായിരുന്നു. ഇതിനിപ്പോ എങ്ങിനാ കൊണ്ടുപോവാ... ചിത്രങ്ങള്‍ ഇഷ്ടായി. ഇനിയും ഇതിലേയൊക്കെ വരാംട്ടൊ...
Post a Comment