വിഷു എന്നും മലയാളിക്ക് ഗ്രഹതുരത്തത്തിന്റെ സുഖമുള്ള ഓരോമയാണ് ...... കണ്ണനും, കൊന്നപൂവും, കണിവെള്ളരിക്കയും വിവിധതരം പഴങ്ങളും, പുതുവസ്ത്രവും ... എല്ലാം കത്തുന്നനിലവിളകിന് മുന്നില്‍ ഭംഗിയായി ഒരുക്കി മേടപുലരിയില്‍ കണികാണുന്നതും..... കൈനീട്ടം വാങ്ങുന്നതും ... കൊടുക്കുന്നതും .... എല്ലാം ഇന്നും മലയാളിയുടെ ഓര്‍മയില്‍ നിറം മങ്ങാതെ തന്നെ ഉണ്ട്........ എങ്കിലും വര്‍ണഭമായ ഏതാനും വിഷുചിത്രങ്ങള്‍ ......


No comments:
Post a Comment