പൂക്കളുടെ സൌഹൃദം
വിവിധ വര്‍ണങളില്‍ , വിവിധ സുഗന്ധങ്ങളില്‍ , വിവിധ രൂപങ്ങളില്‍ , വിവിധ സസ്യഗണങ്ങളില്‍ , എന്നിട്ടും ഒരുമിച്ചു വളരുന്നു പരാതികളില്ലാതെ , പരിഭവങ്ങളില്ലാതെ ...... സ്നേഹത്തിന്റെയും സഹോധരൃത്തിന്‍റെയും പ്രതിരുപമായി .............സാഹസിയായ ചങ്ങാതി
ആരാണ് ഇത്രയ്ക്കും സാഹസം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നത് .........
പൂംതേനുണ്ണും പൂംന്വാറ്റ
സ്വയം വേദനിച്ചും വിശന്നുവന്ന പൂംന്വാക്ക് തേന്‍ നല്കുന്ന പൂക്കള്‍ ..... നിങ്ങള്‍ക്കാകുമോ ...............? വേദനിക്കുന്വഴും അന്ന്യന് തണലേകാന്‍ ,തലോടി ഒന്നശൃസിപ്പിക്കാന്‍...?
3 comments:
enthu thonnunnu?........ enthelum ezhuthishtta?..........
സൌഹ്യദം പലവിധം ഉലകില്‍ സുലഭം എന്നല്ലേ..
:-)
Post a Comment